Top Stories
ബസവതാരകം ഇൻഡോ അമേരിക്കൻ കാൻസർ ആശുപത്രിയുടെ പുതിയ സി.ഇ.ഒ ആയി ഡോക്ടർ കുരപതി കൃഷ്ണയ്യ.
2023-12-28 16:04:28
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഹൈദരാബാദ്: ബസവതാരകം ഇൻഡോ അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ സി.ഇ.ഒ ആയി ഡോക്ടർ കുരപതി കൃഷ്ണയ്യയെ നിയമിച്ചു. "40 വർഷത്തിലേറെ പരിചയമുള്ള ഒരു വിശിഷ്ട ഓർത്തോപീഡിക് സർജനാണ് ഡോ. കൃഷ്ണയ്യ. സി.ഇ.ഒ റോളിൽ അദ്ദേഹം ഒരുപാട് വൈവിധ്യങ്ങൾ കൊണ്ടുവരുമെന്നുറപ്പ്. മുൻപ്  മെഡിസിറ്റി ഹോസ്പിറ്റലിന്റെ സി.ഇ.ഒ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ നിയമനം അസാധാരണമായ ആരോഗ്യ സംരക്ഷണത്തിനും ക്യാൻസറിനെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിക്കാനുമുണ്ട്." ഒരു പത്രക്കുറിപ്പിൽ പറയുന്നു.  ചെയർമാൻ നന്ദമുരി ബാലകൃഷ്ണയും ബസവതാരകം ആശുപത്രി ട്രസ്റ്റിമാരും ഡോ. കൃഷ്ണയ്യയെ സ്വാഗതം ചെയ്തു.


velby
More from this section
2024-04-30 17:58:21

In response to mounting pressure from medical students regarding allegations of a toxic work culture at Gandhi Medical College, Bhopal, significant changes have been made.

2023-08-05 11:04:23

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

2024-04-12 10:24:54

The Magadi Road police apprehended a 44-year-old man, K.R. Sanjay, for allegedly deceiving cab drivers using counterfeit currency while impersonating a doctor.

2025-07-12 19:32:25

Maharashtra government halts permission for homeopaths to practice modern medicine

 

2024-02-09 11:49:17

Mumbai: After successful treatment by doctors in Mumbai, a 48-year-old woman with rare Ewing’s sarcoma of the right breast has been granted a new lease on life.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.