അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്‌സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. കൊക്കർനാഗ് സൻലംഗത്തിലെ ഡോ.മുഷ്താഖ് അഹമ്മദ് ഷാപൂവാണ് മരിച്ചത്. വൈലൂവിൽ നിന്നും ദീസുവിലേക്ക് ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ഡോക്ടർ. ക്യാബിൽ മറ്റു 7 പേരും ഉണ്ടായിരുന്നു. ക്യാബ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ശേഷം ക്യാബ് ഒരു പാലത്തിൽ നിന്നും താഴേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് ഡോക്ടർ മരിക്കുകയും ബാക്കി 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്
ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
Doctor Shortage Continues in Rajasthan Despite Growing Graduates
മുസാഫർനഗർ (ഉത്തർ പ്രദേശ്): ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ച് ഉണ്ടായ അപകടത്തിൽ ഒരു ഡോക്ടർ മരണപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പരുക്കുകളോടെ രക്ഷപ്പെട്ടു.
പൂനെ (മഹാരാഷ്ട്ര): ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും വന്നേക്കാമെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പറഞ്ഞു.
Doctors, Experts Affirm Safety of COVID‑19 Vaccines: Govt Backed by Medical Community
We have various options to advertise with us including Events, Advertorials, Banners, Mailers, etc.